മിയ ഖലീഫ ആത്മഹത്യ ചെയ്തു എന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് മറുപടി നല്കി മിയ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. 'ഞെട്ടിക്കുന്ന വിവരം.. മിയ ഖലീഫ ജീവനൊടുക്കി.. ഞകജ' എന്നായിരുന്നു മിയാ ഖലീഫ എന്ന ഹാഷ്ടാഗിലെത്തിയ ട്വീറ്റ്. അധികം വൈകാതെ തന്നെ ഇത് വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെ മിയ ഖലീഫ മറുപടിയുമായി രംഗത്ത് എത്തിയത്.
ആരാധകരുമായി ലൈവ് ചാറ്റിനിടെയാണ് തന്റെ 'ആത്മഹത്യ'യെക്കുറിച്ചും മിയ പ്രതികരിച്ചത്. 'ഇതുവരെ അനുശോചന പുഷ്പങ്ങള്‍ അയച്ചിട്ടില്ലാത്ത തന്റെ ഓരോ സുഹൃത്തുക്കളുടെയും വിവരങ്ങള്‍ താന്‍ സൂക്ഷിക്കുന്നില്ലെന്ന് ആരും കരുതരുത്' എന്നായിരുന്നു ട്വിറ്ററില്‍ താരം കുറിച്ചത്. നിലവില്‍ ഭര്‍ത്താവായ റോബര്‍ട്ട് സാന്‍ഡ്ബെര്‍ഗുമൊത്ത് ഐസൊലേഷനിലാണ് മിയ.

Comments