ജനാലയ്ക്ക് അരികില്‍ നിന്നുള്ള എന്റെ നോട്ടം സമ്മതം എന്ന് താങ്കള്‍ ധരിച്ചിട്ടുണ്ടെങ്കില്‍ അതൊരു യാത്രയയപ്പ് മര്യാദ മാത്രമായിരുന്നു, സണ്ണിക്ക് ശ്രീദേവിയുടെ കത്ത്