
ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ നായിക ആയിട്ടാണ് നടി മീര നന്ദന്റെ അരങ്ങേറ്റം. സിനിമയില്‍ നിന്നും വിട്ട് റേഡിയോ ജോക്കി ആയി തിരക്കുള്ള ജീവിതത്തിലാണ് മീര. ഇടയ്ക്ക് ഫോട്ടോഷൂട്ടുകളുമായി നടി സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ മീര പങ്കുവെച്ച ചിത്രങ്ങളാണ് വൈറല്‍ ആയിരിക്കുനന്ത്. ദുബായില്‍ വെച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വളരെ ഹോട്ട് ആണെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. നടി ആന്‍ അഗസ്റ്റിന് അകം നിരവധി പേര് കമന്റുമായി രംഗത്ത് എത്തിയിട്ടുണ്ട്.






