
നടി അഞ്ജലി അമീര്‍ അടുത്ത ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം വൈറല്‍ ആയിരുന്നു. ചിത്രത്തിന് ഒരാള്‍ നല്കിയ കമന്റും അതിന് അഞ്ജലി നല്കിയ അറുപടിയുമാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ഈറന്‍ വേഷത്തില്‍ ഷോര്‍ട്ട്സ് ധരിച്ച ഗ്ലാമര്‍ ഫോട്ടോയാണ് അഞ്ജലി പങ്കുവെച്ചത്. ഈ ചിത്രത്തിന് ആരാധകര്‍ ഇടുന്ന കമന്റും മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ഡ്രസ് കുറഞ്ഞുവരികയാണല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് അഞ്ജലിയുടെ മറുപടിയും രസകരമായിരുന്നു. തെലുങ്ക് സിനിമയില്‍ അവസരത്തിനായിട്ടാണെന്നായിരുന്നു അഞ്ജലിയുടെ മറുപടി. അഞ്ജലിയുടെ ചിത്രവും കമന്റും മറുകമന്റും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.







Comments