റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ മെഡിക്കൽ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിത്താശയത്തിലെ പഴുപ്പിനെ തുടർന്ന് മെഡിക്കൽ പരിശോധനകൾ നടത്തുന്നതിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് റോയൽ കോർട്ട് പ്രസ്താവനയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് സൽമാൻ രാജാവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് സൽമാൻ രാജാവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Comments