ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

സോഷ്യല്‍ മീഡിയകളിലെ മോശം കമന്റുകള്‍ തന്നെ ബാധിക്കാറില്ല, അമ്മ കമന്റ് വായിച്ച് വിഷമിക്കാറുണ്ട്; നയന്‍താര ചക്രവര്‍ത്തി പറയുന്നു

Authored by Web Desk | Last updated: 12 Aug 2020, 11:08 AM | 1 min read

Print
nayanthara chakravarthy opens up
മലയാളികളുടെ പ്രിയപ്പെട്ട ബാലതാരമായിരുന്നു നയന്‍താര ചക്രവര്‍ത്തി. ഇപ്പോള്‍ നായികയായി സ്‌ക്രീനില്‍ എത്താന്‍ ഒരുങ്ങുകയാണ് നടി. സോഷ്യല്‍ മീഡിയകളിലെ മോശം കമന്റുകള്‍ തന്നെ ബാധിക്കാറില്ലെന്ന് പറയുകയാണ് നടി. ചില കമന്റുകള്‍ കണ്ട് അമ്മ വിഷമിക്കാറുണ്ടെന്നും നടി പറഞ്ഞു. അച്ഛനും അമ്മയുമാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്. നല്ലതും ചീത്തയുമായ ഒരുപാട് കമന്റുകള്‍ വരാറുണ്ട്. എന്നാല്‍ നെഗറ്റീവ് കമന്റുകളൊന്നും തന്നെ ഇതുവരെ ബാധിച്ചിട്ടില്ലെന്നാണ് നയന്‍താര പറയുന്നത്. തനിക്ക് മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യമില്ല എന്നാല്‍ ചില കമന്റുകള്‍ കണ്ട് അമ്മയ്ക്ക് സങ്കടം വരാറുണ്ട് അതൊക്കെ ഡിലീറ്റ് ചെയ്ത് കളയുമെന്നും നയന്‍താര ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.


നടി നയന്‍താരക്ക് ഒപ്പമുള്ള അനുഭവുവും നയന്‍താര ചക്രവര്‍ത്തി പങ്കുവെച്ചു. കുസേലന്‍ സിനിമയില്‍ നയന്‍താരയ്ക്കും രജനികാന്തിനും ഒപ്പം കുഞ്ഞ് നയന്‍താരയും വേഷമിട്ടിരുന്നു. തന്നെ ആദ്യം കണ്ടപാടെ 'ആഹാ നീയാണല്ലേ എന്റെ പേര് മോഷ്ടിച്ചത്' എന്നായിരുന്നു ചേച്ചി പറഞ്ഞത് എന്നാണ് നയന്‍താര പറയുന്നത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്‌ക്കൊപ്പമുള്ള രസകരമായ അനുഭവവും താരം തുറന്നുപറഞ്ഞു. കുസേലന്‍ സിനിമയില്‍ നയന്‍താരയ്ക്കും രജനികാന്തിനും ഒപ്പം കുഞ്ഞ് നയന്‍താരയും വേഷമിട്ടിരുന്നു. തന്നെ ആദ്യം കണ്ടപാടെ 'ആഹാ നീയാണല്ലേ എന്റെ പേര് മോഷ്ടിച്ചത്' എന്നായിരുന്നു ചേച്ചി പറഞ്ഞത്. ഇത് തന്റെ യഥാര്‍ത്ഥ പേര് തന്നെയാണ് സിനിമക്കായി മാറ്റിയതല്ല മാറ്റാനും പോകുന്നില്ല. വീട്ടുകാര്‍ കഷ്ടപ്പെട്ട് കണ്ടുപിടിച്ചതാണ് പേര്.


കിലുക്കം കിലു കിലുക്കം ആണ് താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. അച്ചനുറങ്ങാത്ത വീട്, ചെസ് നോട്ട്ബുക്ക്, അതിശയന്‍, ക്രേസി ഗോപാലന്‍, സൈലന്‍സ്, ലൗഡ്‌സ്പീക്കര്‍, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി നടി വേഷമിട്ടു. ബാലതാരമായി മുപ്പതോളം സിനിമകളില്‍ തിളങ്ങിയ താരമാണ് നയന്‍താര ചക്രവര്‍ത്തി.


Tags

  • nayanthara chakravarthy

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Shane Nigam (Image Source: Youtube)

‘അന്നെനിക്ക് സിനിമയിലെ പവർ പൊളിറ്റിക്സിനെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല; ആരെയും മോശമായി പറയുന്നില്ല, എന്നെ ന്യായീകരിക്കുന്നുമില്ല...’ ഷെയ്ന്‍ നിഗം

photo-www.facebook.com/NayantharaaChakravarthy

കുടുംബത്തോടൊപ്പം 24 ാം പിറന്നാള്‍ ആഘോഷമാക്കി നയന്‍താര ചക്രവര്‍ത്തി

photo-www.instagram.com/aneetpadda_/

നിങ്ങള്‍ പഠിപ്പിച്ചുതന്ന നിരുപാധികമായ സ്‌നേഹം ഞാന്‍ എന്നും കൂടെക്കൂട്ടും, ലവ് യൂ ദാദാ ; മുത്തച്ഛന്റെ വേര്‍പാടില്‍ വികാരധീനയായി അനീത് പദ്ദ

photo-www.instagram.com/aishwaryaraibachchan_arb___

വിമാനത്താവളത്തില്‍ മകള്‍ക്കായി കാത്തിരുന്ന് അമ്മ; ആരാധ്യയെ ചേര്‍ത്തുപടിച്ച് ഐശ്വര്യയുടെ ഹൃദ്യമായ കൂടിക്കാഴ്ച; വീഡിയോ വൈറല്‍

photo-www.instagram.com/realansibahassan/

സഹോദരന്റെ വിവാഹം ആഘോഷമാക്കി അന്‍സിബ; ചിത്രങ്ങള്‍

‘പണ്ട് പ്രസവം നിസാരം, സ്ത്രീകള്‍ ആസ്വദിച്ച് ചെയ്തിരുന്നത്; സങ്കീര്‍ണമാക്കിയത് ആശുപത്രികള്‍’; അഖില്‍ മാരാര്‍

‘പണ്ട് പ്രസവം നിസാരം, സ്ത്രീകള്‍ ആസ്വദിച്ച് ചെയ്തിരുന്നത്; സങ്കീര്‍ണമാക്കിയത് ആശുപത്രികള്‍’; അഖില്‍ മാരാര്‍