ചുക്കാന്‍ പിടിച്ചതു ശിവശങ്കര്‍, ഫയല്‍ നീങ്ങിയത് മണിക്കൂറുകള്‍ക്കുള്ളില്‍ ; വടക്കാഞ്ചേരി ഫ്‌ളാറ്റ് സമുച്ചയത്തിനായി യൂണിടാക് നല്‍കിയ രൂപരേഖയും എസ്റ്റിമേറ്റും അംഗീകരിച്ചതു മിന്നല്‍വേഗത്തില്‍