ഡോളര്‍ കടത്തിയ കേസില്‍ എം ശിവശങ്കറിനെ ഒഴിവാക്കി കസ്റ്റംസ് എഫ്‌ഐആര്‍ ; സരിത്തും സ്വപ്‌നയും പ്രതികള്‍ ഖാലിദിനെയും പ്രതിചേര്‍ക്കും
ചുക്കാന്‍ പിടിച്ചതു ശിവശങ്കര്‍, ഫയല്‍ നീങ്ങിയത് മണിക്കൂറുകള്‍ക്കുള്ളില്‍ ; വടക്കാഞ്ചേരി ഫ്‌ളാറ്റ് സമുച്ചയത്തിനായി യൂണിടാക് നല്‍കിയ രൂപരേഖയും എസ്റ്റിമേറ്റും അംഗീകരിച്ചതു മിന്നല്‍വേഗത്തില്‍
സ്വപ്‌നയുടെ സാമ്പത്തീക ഇടപാടുകളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു ; രേഖകള്‍ സൂക്ഷിച്ചത് ശിവശങ്കര്‍ അവഗണിച്ചതിനാല്‍


