പലപ്പോഴും വിവാദ പ്രസ്താവനകളിലൂടെ രംഗത്ത് എത്തുന്ന നടിയാണ് മീര മിഥുന്. തമിഴിലെ സൂപ്പര്‍താരങ്ങള്‍ക്ക് എതിരെ വന്‍ ആരോപണങ്ങള്‍ ഉന്നയിച്ചാണ് മീര രംഗത്ത് എത്തുന്നത്.ഇപ്പോള്‍ തന്റെ മരണവാര്‍ത്ത സ്വയം ട്വീറ്റ് ചെയ്തിരിക്കുകയാണ് നടി. മീര മിഥുന് അന്തരിച്ചെന്നും ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നുമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
'മീര മിഥുന് അന്തരിച്ചു, പോസ്റ്റ്മോര്‍ട്ടവും അന്വേഷണവും ആരംഭിച്ചു. ആദരാഞ്ജലികള്‍' താരം കുറിച്ചു. ഇത്തരമൊരു ട്വീറ്റ് ചെയ്യാനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പുതിയ അടവാണ് ഇതെന്നാണ് ട്വീറ്റിന് താഴെ വരുന്ന കമന്റുകള്‍.
നടിയും മോഡലും അവതാരകയുമായ തമിഴ് ബിഗ് ബോസില്‍ പങ്കെടുത്തതോടെയാണ് വിവാദ താരമാകുന്നത്.. ഷോയിലെ അവതാരകനായ കമല്‍ ഹാസനും മത്സരാര്‍ത്ഥികള്‍ക്കും എതിരെ നിരവധി ആരോപണങ്ങളാണ് മീര ഉന്നയിച്ചത്. സൂര്യ, വിജയ്, രജനികാന്ത് തുടങ്ങിയവര്‍ക്കെതിരെയും മോശം പ്രതികരണങ്ങളുമായി മീര രംഗത്ത് എത്തിയിരുന്നു,.

Comments