കൂടത്തായിയെ കടത്തിവെട്ടും കൂടത്തില്‍ സംഭവം; നൂറു കോടിയുടെ സ്വത്തുക്കള്‍ പങ്കിട്ടെടുത്ത് കാര്യസ്ഥനും ബന്ധുക്കളും, കരമന കൂടത്തില്‍ ദുരൂഹമരണങ്ങള്‍; മൊഴികള്‍ കളവ്‌, കാര്യസ്‌ഥനെ കുരുക്കാന്‍ അന്വേഷണസംഘം