''കളിക്കുന്നതിനിടയില്‍ ദളിത്കുട്ടി ബാലന്‍സ് തെറ്റി ഠാക്കൂര്‍ കുട്ടിയുടെ പൊതിയില്‍ തൊട്ടുപോയി ; ഭക്ഷണം അശുദ്ധമാക്കിയതിന് ബാലനെ വന്ന് മര്‍ദ്ദിച്ചത് 30 മുതിര്‍ന്നവര്‍ '' ; ഹത്രാസ് ഇരയുടെ ഗ്രാമത്തിലെ ദളിത് അനുഭവങ്ങള്‍