തൃശൂര്‍: പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ഇടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം. കാഞ്ഞൂര്‍ സ്വദേശി ബിന്ദു (49) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ ദേശീയപാതയിലായിരുന്നു അപകടമുണ്ടായത്.
ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകടകാരണമെന്നാണ് വിവരം. അപകടസമയത്ത് ഡ്രൈവര്‍ കുഴഞ്ഞുവീണ നിലയിലായിരുന്നു. നിയന്ത്രണം നഷ്ടമായ ബസ് ദേശീയപാതയിലെ കടയിലേക്ക് ഇടിച്ചുകയറി നില്‍ക്കുകയായിരുന്നു.

Comments