ഒന്‍പത് കഥയുമായി ഒന്‍പത് സംവിധായകര്‍ തമിഴില്‍ ആന്തോളജി ചിത്രം ഒരുങ്ങുന്നു. നിരവധി താരങ്ങള്‍ അണിനിരിക്കുന്ന ചിത്രം നെറ്റ്ഫ്ളിക്സിലൂടെയാകും റിലീസ് ചെയ്യുന്നത്. നവരസ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് സംവിധായകൻ മണി രത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേർന്നാണ്. ബിജോയ് നമ്പ്യാർ, ഗൗതം മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ വി ആനന്ദ്, പൊൻറാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. ഇവര്‍ക്കൊപ്പം നടന് അരവിന്ദ് സ്വാമിയും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. ചിത്രത്തിനായി താരങ്ങളെയും സംവിധായകരേയും അണിയറപ്രവര്‍ത്തകരെയും സമീപിച്ചപ്പോള്‍ നല്ല പ്രതികരമാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായത എന്ന് മണിരത്നവും ജയേന്ദ്രയും പറയുന്നു.
കൊവിഡ് മൂലം വലിയ പ്രതിസന്ധിയാണ് തമിഴ് സിനമയില്‍ ഉണ്ടായത്. അതുകൊണ്ട് തന്നെ തമിഴ് സിനിമാ വ്യവസായത്തെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് ഈ ചിത്രം ഒരുങ്ങന്നത്. ചിത്രത്തിൽ നിന്നുള്ള വരുമാനം ദുരിതമനുഭവിക്കുന്ന സിനിമാ തൊഴിലാളികൾക്ക് നല്‍കാനാണ് തീരുമാനം.
സൂര്യ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, രേവതി, നിത്യ മേനോന്, പാര്‍വതി തിരുവോത്ത്, സിദ്ധാര്‍ത്ഥ്, പ്രകാശ് രാജ്, ശരവണന്, ഐശ്വര്യ രാജേഷ്, ഷംന കാസിം, പ്രസന്ന, വിക്രാന്ത്, സിംഹ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഭിനേതാക്കളും അണിയറപ്രവർത്തകരും സൗജന്യമായാണ് ചിത്രത്തിന്റെ ഭാഗമാകുന്നതെന്നാണ് റിപ്പോർട്ടുകൾ.
എ.ആർ റഹ്മാൻ, ഡി ഇമ്മൻ, ഗിബ്രാൻ, അരുൾ ദേവ്, കാർത്തിക്, റോൺ എതാൻ യോഹാൻ, ഗോവിന്ദ് വസന്ത, ജസ്റ്റിൻ പ്രഭാകരൻ എന്നിവർ ചിത്രങ്ങൾക്കായി സം ഗീതം ഒരുക്കും. സന്തോഷ് ശിവന്, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ തുടങ്ങിയവരാണ് ഛായാഗ്രഹണം.

Comments