'കൊറോണ പോവുമ്പോ പോട്ടെ. മക്കളുടെ ഭാവി ആ വഴി പോകാന്‍ പറ്റൂല, ഓണ്‍ലൈന്‍ കേറിയാന്‍ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റാതെ മക്കള്‍ മുങ്ങിപ്പോയേക്കുമെന്നത് നേര്'