''ആണിനെ സൂക്ഷിക്കാന്‍' പെണ്‍കുഞ്ഞിനെ ഭയപ്പെടുത്തുന്നതിന് പകരം 'പെണ്ണ് സഹജീവിയാണ്' എന്ന് ആണ്‍കുഞ്ഞിനെ പഠിപ്പിക്കൂ...'
'ആശയപരമായ വിയോജിപ്പുകള്‍ മനുഷ്യന് സൂക്കേട് വരുമ്പോള്‍ എടുത്തുപയോഗിക്കാനുള്ളതല്ല, ഒരു മനുഷ്യന്‍ വയ്യാണ്ട് ആശുപത്രിയില്‍ കിടക്കുമ്പോഴല്ല ഈ ജാതി വൃത്തികെട്ട വര്‍ത്താനം പറയേണ്ടത്'
ആ കൊച്ചുകുഞ്ഞിന് അമ്മയുടെ മാറില്‍ ചിത്രമെഴുതുക വഴി നേരിടേണ്ടി വരുന്ന അപഹാസ്യങ്ങള്‍ എത്രത്തോളമായിരിക്കും എന്നോര്‍ത്ത് വലിയ ആശങ്കയുണ്ട്, രഹ്ന ഫാത്തിമയുടെ ബോഡി ആര്‍ട്ടിനെതിരെ ഡോ. ഷിംന അസീസ്



