തൃശൂര്‍: പാര്‍ട്ടി സെക്രട്ടറിയുടെ മകന് ചെയ്ത തെറ്റിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം സിപിഎമ്മിനില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്. ബിനീഷ് കോടിയേരി സിപിഎം നേതാവല്ല, മകന് ചെയ്ത തെറ്റിന്റെ ഉത്തരവാദിത്തം അച്ഛനെന്ന നിലയില്‍ കോടിയേരിയുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കേണ്ടെന്നും വിജയരാഘവന് വ്യക്തമാക്കി.
പാര്‍ട്ടി സെക്രട്ടറിയുടെ മകന് ചെയ്ത തെറ്റിന് മകന് തന്നെ ശിക്ഷ അനുഭവിക്കും. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരത്തെ വ്യക്തമാക്കിയതാണെന്നും അദേഹം ചൂണ്ടിക്കാട്ടി.
നിയം നിയമത്തിന്റെ വഴിക്ക് പോകും. ഇക്കാര്യത്തില്‍ സിപിഎമ്മിന് യാതൊരു ബന്ധവുമില്ല. ശിവശങ്കറിന്റെയും ബിനീഷിന്റെയും അറസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് രാഷ്ട്രീയ വിഷയമല്ലെന്നും പ്രതിപക്ഷം രാഷ്ട്രീയ താത്പര്യങ്ങള്‍ ലക്ഷ്യമടിട്ടാണ് ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതെന്നും അദേഹം പറഞ്ഞു.

Comments