മുംബൈ: മുംബൈയിലെ തിരക്കേറിയ നിരത്തുകളില്‍ നിറഞ്ഞ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിന്റെ ചിത്രങ്ങങ്ങള്‍. മുംബൈ ബന്ദി ബസാര്‍ സ്ട്രീറ്റുകളിലാണ് മക്രോണിന്റെ പോസ്റ്ററുകള്‍ നിറഞ്ഞത്. പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു റോഡുകളില്‍ പോസ്റ്ററുകള്‍ പതിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം ജെജെ മേല്‍പ്പാലത്തിനു താഴെ മുഹമ്മദ് അലി റോഡിലാണ് മക്രോണിന്റെ പോസ്റ്റര്‍ പതിച്ചത്.ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസെത്തി പോസ്റ്ററുകള്‍ നീക്കം ചെയ്തു. എന്നാല്‍ പോസസ്റ്ററുകള് പതിച്ചതിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.
പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണിന്റെ പേരില്‍ ഫ്രാന്‍സില്‍ അധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് ഫ്രാന്‍സില്‍ ഭീകരവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ശെകക്കൊണ്ടിരുന്നു. ഇസ്ലാം തീവ്രവാദം അവസാനിപ്പിക്കണമെന്ന് മക്രോണ്‍ ആവശ്യമുയര്‍ത്തിയതിനു പിന്നാലെ പ്രതിമഷധങ്ങളും പലയിടങ്ങളില്‍ നിന്നും ഉയര്‍ന്നു.ഇന്ത്യയിലും മക്രോണിനെ അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളിലുടെ പ്രചരിച്ചിരുന്നു.

Comments