ആദ്യ തെരഞ്ഞെടുപ്പു ഫലത്തിന്റെ സന്തോഷം തീരുംമുമ്പേ തേടിയെത്തിയത്‌ ദുരന്തം, ഭാര്യയും മകളും മരിച്ചു, ആശുപത്രിയില്‍ നിന്ന് സത്യപ്രതിജ്‌ഞ; ആത്മഹത്യയില്‍ നിന്ന്‌ പിന്തിരിഞ്ഞ് ബൈഡനെത്തിയത്‌ വൈറ്റ്‌ഹൗസിലേക്ക്‌