More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അര്‍ണാബ് ഗോസ്വാമിയുടെ സുരക്ഷയിലും ആരോഗ്യനിലയിലും ആശങ്കയെന്ന് മഹാരാഷ്ട്രാ ഗവര്‍ണര്‍

Authored by Web Desk | Last updated: 09 Nov 2020, 2:12 PM | 1 min read

Print
അര്‍ണാബ് ഗോസ്വാമിയുടെ സുരക്ഷയിലും ആരോഗ്യനിലയിലും ആശങ്കയെന്ന് മഹാരാഷ്ട്രാ ഗവര്‍ണര്‍


മുംബൈ: ഇന്‍്‌റീരിയര്‍ ഡിസൈനറുടെ ആത്മഹത്യയില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടി.വി പ്രമോട്ടര്‍ അര്‍ണാബ് ഗോസ്വാമിയെ പിന്തുണച്ച് മഹാരാഷ്ട്രാ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി. അര്‍ണാബ് ഗോസ്വാമിയുടെ സുരക്ഷയിലും ആരോഗ്യത്തിലും ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ അറിയിച്ചു. ഗോസ്വാമിയെ കാണാന്‍ കുടുംബാംഗങ്ങളെ അനുവദിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

റിപ്പബ്ലിക് ടി.വിയുടെ ഇന്റ്ീരിയര്‍ ചെയ്തതിന്‍െ്‌റ പ്രതിഫലമായ അഞ്ചരക്കോടി രൂപ നല്‍കാത്തതിനെ തുടര്‍ന്ന് അന്‍വി നായിക്ക് എന്നയാള്‍ ആത്മഹത്യ ചെയ്ത കേസിലാണ് അര്‍ണാബ് ഗോസ്വാമിയെ കഴിഞ്ഞ ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ആലിബാഗ് ജയിലിന്‍െ്‌റ ക്വാറന്‍്‌റീന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ പാര്‍പ്പിച്ചിരുന്ന അര്‍ണാബിനെ ഇന്നലെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.

2018ലെ കേസില്‍ മഹാരാഷ്ട്രയിലെ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ അര്‍ണാബ് ഗോസ്വാമിയെ സംരക്ഷിച്ചുവരികയായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ അര്‍ണാബിന്‍െ്‌റ പേര് പരാമര്‍ശിച്ചിട്ടും യാതൊരു നടപടിയും പോലീസ് സ്വീകരിച്ചിരുന്നില്ല. ഇതിനിടെയാണ് മഹാരാഷ്ട്രാ പോലീസ് അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് അര്‍ണാബ് ഗോസ്വാമിയെ പിന്തുണച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുതലുള്ള ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

Tags

  • maharashtra governor
  • arnab goswami

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മഴക്കലിയില്‍ മരണം 25; ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ മിന്നല്‍പ്രളയ സാധ്യത, ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്

മഴക്കലിയില്‍ മരണം 25; ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ മിന്നല്‍പ്രളയ സാധ്യത, ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്

File

ഫുക്കെറ്റ്-ഡൽഹി എയർ ഇന്ത്യ അന്തരീക്ഷ ചുഴിയിൽപ്പെട്ടു; 17 പേർക്ക് പരിക്ക്

കേരളത്തിലെ മഴക്കെടുതി; ദുരിതബാധിതർക്ക് അടിയന്തര കേന്ദ്ര സഹായം നൽകണം; നിവേദനം നല്‍കി  യുഡിഫ് എംപിമാർ

കേരളത്തിലെ മഴക്കെടുതി; ദുരിതബാധിതർക്ക് അടിയന്തര കേന്ദ്ര സഹായം നൽകണം; നിവേദനം നല്‍കി യുഡിഫ് എംപിമാർ

photo-facebook

തൃശൂർ മെഡിക്കൽ കോളജിൽ തീപിടുത്തം; മൂന്നാം നിലയിൽ നിന്ന് തീ ആളിപ്പടർന്നു

photo-facebook

ദുബായിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളിയ്ക്ക് ദാരുണാന്ത്യം

photo- Representative

മഴഭീതി തുടരുന്നു ; സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Comments