'കേരളത്തിലും ദുര്‍മന്ത്രവാദമുണ്ടായിരുന്നെന്ന് തുടങ്ങി പി.പി.ഇ കിറ്റ് ഇട്ട് കൊവിഡ് രോഗിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് അവസാനിക്കുന്ന കമന്റ്, പ്രൊഫൈല്‍ ഒരു വനിതയുടേതാണെന്ന് കണ്ടപ്പൊ ഞെട്ടല്‍ പൂര്‍ണമായി'