More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മനുഷ്യർക്ക് പറ്റുമോ ഇത്?; കെ‌എസ്‌ആർടിസി ഡ്രൈവറുടെ ധൈര്യം രക്ഷിച്ചത് കർണാടക ബസ് ഡ്രൈവറെ

Authored by Web Desk | Last updated: 28 Jun 2026, 11:56 AM | 1 min read

Print
മനുഷ്യർക്ക് പറ്റുമോ ഇത്?; കെ‌എസ്‌ആർടിസി ഡ്രൈവറുടെ ധൈര്യം രക്ഷിച്ചത് കർണാടക ബസ് ഡ്രൈവറെ
കോഴിക്കോട്: കെ‌എസ്‌ആർടിസി സ്വിഫ്റ്റ് ബസിന്റെ ഡ്രൈവർ കാവനൂർ സ്വദേശി നസീമിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. നസീമിന്റെ മനോധൈര്യവും അവസരോചിതമായ ഇടപെടലും കാരണം കർണാടക ബസിന്റെ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. ഇതുമായി ബന്ധപ്പെട്ട സിസി ടിവി ദൃശ്യങ്ങൾ കണ്ടാൽ ആരും അത്ഭുതം കൊണ്ട് മൂക്കത്ത് വിരൽ വച്ചുപോകും.


വെള്ളിയാഴ്ച രാത്രി മൈസൂരു-ബംഗളൂരു ദേശീയപാതയിലാണ് സംഭവം നടക്കുന്നത്. കർണാടക ആർടിസി ബസിന്റെ ഡൈവർ പഞ്ചറായ ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ പാഞ്ഞുവന്ന ലോറിയിൽ നിന്ന് രക്ഷ നേടാനായി മറുവശത്തേക്ക് ഓടിമാറി. എന്നാൽ, പിന്നാലെ വന്ന കെ‌എസ്‌ആർടിസിയുടെ സ്വിഫ്റ്റ് ബസ് അപകടകരമായ രീതിയിൽ അടുത്ത് എത്തിയിരുന്നു. ബസ് ആളെ ഇടിക്കുമെന്ന ഘട്ടത്തിൽ ഡ്രൈവർ അവസരോചിതമായി ഇടപെട്ടു, ബസ് വശത്തുള്ള ഡിവൈഡറിലേക്ക് ഇടിച്ചു കയറ്റി നിർത്തി.


ഡിവൈഡറിന് ഉയരം കുറവായിരുന്നത് കാരണമാണ് ഇത്തരത്തിൽ സാഹസികമായി ഒരു അപകടം ഒഴിവാക്കാൻ സാധിച്ചത്. തന്റെ യാത്രക്കാർക്കും പരുക്കു പറ്റാതെയായിരുന്നു നസീമിന്റെ ഈ രക്ഷാപ്രവർത്തനം. മറ്റൊരു വാഹനത്തിന്റെ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഈ അത്ഭുതകരമായ രക്ഷപെടുത്തലിന്റെ ദൃശ്യങ്ങൾ പുറത്തുവരാൻ കാരണമായത്.

Tags

  • ksrtc swift
  • karanataka driver

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഗൂഗിളിൽ തിരഞ്ഞത് ‘എങ്ങനെ കൊല്ലാം?, പൊലീസ് പിടിച്ചാൽ എന്തു പറയണം?’; കേതനെ കൊല്ലാൻ റിഹേഴ്സൽ!

ഗൂഗിളിൽ തിരഞ്ഞത് ‘എങ്ങനെ കൊല്ലാം?, പൊലീസ് പിടിച്ചാൽ എന്തു പറയണം?’; കേതനെ കൊല്ലാൻ റിഹേഴ്സൽ!

ഡൽഹിയിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രത; ഭീഷണി മെയിലിനെ തുടർന്ന് സുരക്ഷ ശക്തമാക്കി

ഡൽഹിയിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രത; ഭീഷണി മെയിലിനെ തുടർന്ന് സുരക്ഷ ശക്തമാക്കി

പിഎംഎവൈ എംബ്ലത്തിൽ മോദിയുടെ ചിത്രമില്ല; പാവങ്ങളുടെ വീട് തടയുന്നത് കപട ആദർശം: തുറന്നടിച്ച് കെ.എം. ഷാജി

പിഎംഎവൈ എംബ്ലത്തിൽ മോദിയുടെ ചിത്രമില്ല; പാവങ്ങളുടെ വീട് തടയുന്നത് കപട ആദർശം: തുറന്നടിച്ച് കെ.എം. ഷാജി

യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു; രണ്ടുപേർക്ക് പരിക്ക്

യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു; രണ്ടുപേർക്ക് പരിക്ക്

അവിശ്വാസം സ്വാഗതം ചെയ്ത് മേയർ വി.വി രാജേഷ്; അടിച്ചുപിരിഞ്ഞ് പ്രതിപക്ഷം

അവിശ്വാസം സ്വാഗതം ചെയ്ത് മേയർ വി.വി രാജേഷ്; അടിച്ചുപിരിഞ്ഞ് പ്രതിപക്ഷം

പ്രിയദർശിനി സൗജന്യ യാത്ര: സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; കൂടുതൽ സർവീസുകൾ നിർത്തലാക്കുന്നു

പ്രിയദർശിനി സൗജന്യ യാത്ര: സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; കൂടുതൽ സർവീസുകൾ നിർത്തലാക്കുന്നു