ന്യൂഡൽഹി : രാജ്യത്ത് സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി ബോളിവുഡ് താരം സോനം കപൂറും ഭർത്താവും വ്യവസായിയുമായ ആനന്ദ് അഹൂജയും.
സമരവേദിയിൽ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു സോനത്തിന്റെ പ്രതികരണം. 'കര്‍ഷകരാണ് മനുഷ്യ നാഗരികതയുടെ സ്ഥാപകര്‍. ‘ എന്ന് സോനം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മറ്റു നിരവധി മേഖലകളിലെ പ്രമുഖർ സമരത്തെ പിന്തുണച്ചു രംഗത്തെത്തിയിരുന്നു.
നാളെ കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദിന് കോൺഗ്രസ് അടക്കം കൂടുതൽ പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Comments