അന്യമതത്തില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ചു ; ബജ്‌റംഗദള്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കേസാക്കി ; പ്രായപൂര്‍ത്തിയായെന്ന് വാദിച്ച യുവതിയെ കോടതി ഭര്‍ത്തൃ കുടുംബത്തിലേക്ക് വിട്ടു