More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

രാഹുൽ ഗാന്ധി കാണിക്കയിട്ടു, പപ്പു യാദവ് എടുത്തുകൊണ്ട് ഓടി; പാർലമെന്റിനു മുന്നിൽ നടന്നത് സ്കിറ്റ്!

Authored by Web Desk | Last updated: 31 Jul 2026, 3:03 PM | 1 min read

Print

വെള്ളിയാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിനു മുന്നിൽ ഇരുന്ന ഒരു ഹിന്ദു സന്ന്യാസിവേഷധാരിക്ക് മുന്നിലെ കാണിക്കപ്പെട്ടിയിൽ പണം ഇട്ടു. രാഹുൽ ഗാന്ധി സന്ന്യാസി വേഷധാരിയെ വന്ദിക്കുകയും ചെയ്തു. എന്നാൽ, കാണിക്ക ലഭിച്ച പണവുമായി സന്ന്യാസി വേഷധാരി ഒടിക്കളഞ്ഞു! ഇത് നടന്ന സംഭവമാണെങ്കിലും അൽപ്പം തിരുത്തുണ്ട്, അയോധ്യ കാണിക്ക തട്ടിപ്പിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച ഒരു സ്കിറ്റായിരുന്നു ഇത്! പപ്പു യാദവായിരുന്നു ഇതിലെ സന്ന്യാസ വേഷധാരി.

രാഹുൽ ഗാന്ധി കാണിക്കയിട്ടു, പപ്പു യാദവ് എടുത്തുകൊണ്ട് ഓടി; പാർലമെന്റിനു മുന്നിൽ നടന്നത് സ്കിറ്റ്!
ന്യൂഡൽഹി: വെള്ളിയാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിനു മുന്നിൽ ഇരുന്ന ഒരു ഹിന്ദു സന്ന്യാസിവേഷധാരിക്ക് മുന്നിലെ കാണിക്കപ്പെട്ടിയിൽ പണം ഇട്ടു. ശേഷം രാഹുൽ ഗാന്ധി സന്ന്യാസി വേഷധാരിയെ വന്ദിക്കുകയും ചെയ്തു. എന്നാൽ, കാണിക്ക ലഭിച്ച പണവുമായി സന്ന്യാസി വേഷധാരി ഓടിക്കളഞ്ഞു! ഇത് നടന്ന സംഭവമാണെങ്കിലും അൽപ്പം തിരുത്തുണ്ട്, അയോധ്യ കാണിക്ക തട്ടിപ്പിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച ഒരു സ്കിറ്റായിരുന്നു ഇത്! പപ്പു യാദവായിരുന്നു ഇതിലെ സന്ന്യാസ വേഷധാരി.

മൺസൂൺ സമ്മേളനത്തിനിടയിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും സംയുക്തമായി അയോധ്യ കാണിക്ക തട്ടിപ്പ് വിഷയം വലിയ രീതിയിൽ ഉയർത്തിക്കൊണ്ടുവരികയാണ്. പാർലമെന്റിന്റെ മകർദ്വാറിന് മുന്നിൽ സമാജ്‌വാദി പാർട്ടി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലാണ് 'ഇന്ത്യാ' മുന്നണി നേതാക്കൾ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചത്.

രാമക്ഷേത്ര ഫണ്ട് തിരിമറികൾക്കെതിരെയും വിദ്യാർത്ഥി സമരങ്ങൾക്ക് നേരെ നടന്ന പോലീസ് നടപടികൾക്കെതിരെയും പ്രതിപക്ഷാംഗങ്ങൾ "ചാധാവ ചോർ, ഗദ്ദി ചോർ" (സംഭാവന കള്ളൻ, അധികാര കള്ളൻ) തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി.

Tags

  • rahul gandhi
  • skit
  • pappu yadav

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കാമുകനുമായി വഴക്ക്; 18-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് ചാടിയ 20കാരി അത്ഭുതകരമായി രക്ഷപ്പെട്ടു

കാമുകനുമായി വഴക്ക്; 18-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് ചാടിയ 20കാരി അത്ഭുതകരമായി രക്ഷപ്പെട്ടു

സിജെപി നേതാവ് താമസിക്കുന്നത്  9 ലക്ഷം വാടകയ്ക്ക്? നേപ്പാളി പൗരൻ?:  ആരോപണങ്ങളുമായി അഭിജിത് അയ്യർ

സിജെപി നേതാവ് താമസിക്കുന്നത് 9 ലക്ഷം വാടകയ്ക്ക്? നേപ്പാളി പൗരൻ?: ആരോപണങ്ങളുമായി അഭിജിത് അയ്യർ

അഭിമന്യു വധക്കേസ്: നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാൻ ഹൈക്കോടതി നിർദേശം

അഭിമന്യു വധക്കേസ്: നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാൻ ഹൈക്കോടതി നിർദേശം

മുന്നറിയിപ്പില്ലാതെ വാട്സാപ്പ് അക്കൗണ്ടുകൾ ബ്ലോക്ക്; സുരക്ഷാ പരിശോധനയെന്ന് മെറ്റ

മുന്നറിയിപ്പില്ലാതെ വാട്സാപ്പ് അക്കൗണ്ടുകൾ ബ്ലോക്ക്; സുരക്ഷാ പരിശോധനയെന്ന് മെറ്റ

വാടകക്കാരനായി എത്തി മുളകുപൊടിയെറിഞ്ഞ് കവർച്ച; 12 പവൻ കവർന്ന പ്രതി പിടിയിൽ

വാടകക്കാരനായി എത്തി മുളകുപൊടിയെറിഞ്ഞ് കവർച്ച; 12 പവൻ കവർന്ന പ്രതി പിടിയിൽ

കലാപാഹ്വാനം, വംശീയത, സ്ത്രീകളെ അപമാനിക്കല്‍ ; ഉദയനിധിക്കെതിരേ ചുമത്തിയത് ഗുരുതരവകുപ്പുകള്‍

കലാപാഹ്വാനം, വംശീയത, സ്ത്രീകളെ അപമാനിക്കല്‍ ; ഉദയനിധിക്കെതിരേ ചുമത്തിയത് ഗുരുതരവകുപ്പുകള്‍

Comments