തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റേത് മികവാര്‍ന്ന വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്.ഇടതുപക്ഷം നേടിയ പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായെന്നും അദേഹം പറഞ്ഞു.
വിജയത്തിന്റെ തുടര്‍ച്ച എന്നതാണ് പ്രധാനമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. വിജയതുടര്‍ച്ചയ്ക്കായി ക്രഗീകരണങ്ങളും തയാറെടുപ്പും നടത്താനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആലോചിക്കുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ വലിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പരിമിതികളുണ്ട്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് എല്ലാ ജില്ലകളും സന്ദര്‍ശിച്ച് സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകളുമായി ആശയവിനിമയം നടത്തുമെന്നും അദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ഡിസംബര്‍ 22 ന് രാവിലെ 10 മണിക്ക് കൊല്ലത്ത് തുടക്കമാകും.

Comments