ഡല്‍ഹി : ഏഴ് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 800 സൈനീകര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. കര, നാവിക, വായു സേനകളില്‍ നിന്നുള്ള കണക്കാണിത്. 2014ല്‍ കരസേനയ്ല് 591ഉം, വായുസേനയില്‍ 160ഉം, നാവിക സേനയില്‍ 6 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഏറെക്കാലം കുടുംബങ്ങളില്‍ നിന്ന് അകന്നു നില്ക്കുന്നതും, സാമ്പത്തിക പ്രശ്നങ്ങളും സൈനികരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണതകള്‍ കുറയ്ക്കുന്നതിനായി മാനസീക സമ്മര്‍ദ്ദം ഇല്ലാതാക്കണമെന്നും അതിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും ആവശ്യങ്ങള്‍ ഉയരുന്നുണ്ട്.
ചൈന, പാകിസ്ഥാന് തുടങ്ങിയ സംഘര്‍ഷിത മേഖലകളില്‍ നിയമനം ലഭിക്കുന്ന സൈനികര്‍ക്കാണ് മറ്റുള്ളവരെക്കാള്‍ സമ്മര്‍ദ്ദം ഉള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മികച്ച ഭക്ഷണം, വസ്ത്രം, വിനോദത്തിനായുള്ള മര്‍ഗ്ഗങ്ങളും സൈനികര്‍ക്ക് നല്‍കണമെന്ന് മന്ത്രിയായ ശ്രിപാദ് രാജ്യസഭയില്‍ പറഞ്ഞു.

Comments