കൊച്ചി : വിമാനത്തിന്റെ ടയർ തകരാറിലായതിനെതുടർന്ന് കോഴിക്കോട് ഇറങ്ങേണ്ട വിമാനം അടിയന്തരമായി നെടുമ്പാശേരിയിലിറക്കി.
പറക്കുന്നതിനിടയിൽ പൈലറ്റിനു ടയർ തകരാറിലായ വിവരം ബോധ്യപ്പെട്ടതിനെ തുടർന്നാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദമാമിൽനിന്നുള്ള വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്.
തുടർന്നു പുലർച്ചെ 3.10ന് നെടുമ്പാശേരിയിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോകും.

Comments