
മകള്‍ അലംകൃതയോടൊപ്പമുള്ള നിമിഷങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട് പൃഥ്വിരാജും സുപ്രിയയും. അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയുടെ ഒരു പുതിയ ചിത്രമാണ് പൃഥ്വി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുള്ളത്.
Sibling love ?? Ally n Zorro! Siesta ?? എന്ന അടിക്കുറിപ്പോടെ തങ്ങളുടെ വളര്‍ത്തുമൃഗമായ സോറോയ്ക്കൊപ്പമുള്ള അല്ലിയുടെ ചിത്രമാണ് താരം പങ്കു വച്ചിരിക്കുന്നത്.
വളരെ ചുരുക്കം അവസരങ്ങളില്‍ മാത്രമേ സുപ്രിയും പൃഥ്വിയും മകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ളു.






