സ്വന്തം മക്കളെ വിൽപ്പന ചരക്കായി മാറ്റരുത്: സ്ത്രീധന പീഡനങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും, പരാതികൾക്ക് ഓൺലൈൻ സംവിധാനമെന്നും മുഖ്യമന്ത്രി