ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് ഇഖ്ബാല്‍ കസ്കര്‍ മുംബൈയില്‍ അറസ്റ്റില്‍
ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് ഇഖ്ബാല്‍ കസ്കര്‍ മുംബൈയില്‍ അറസ്റ്റില്‍
Authored by Web Desk | Last updated: 23 Jun 2021, 4:02 PM | 1 min read
മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് ഇഖ്ബാല്‍ കസ്കര്‍ മുംബൈയില്‍ അറസ്റ്റിലായി. നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യുറോ ആണ് അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.