പിടിച്ചെടുത്ത ലാപ്ടോപ്പ് ദുരുപയോഗം ചെയ്യുമോ എന്ന ആശങ്ക ; ഐഷാ സുല്‍ത്താനയ്ക്ക് പിന്തുണയുമായി സിപിഎം ; പ്രമേയം പാസ്സാക്കി