തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷ നിയമനത്തോടെ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുടെ എണ്ണം രണ്ടില്‍ നിന്ന് അഞ്ചായെന്ന് സി.പി.എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്. ദേശീയ തലത്തില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ തകര്‍ച്ചയുടെ ആഘാതവും ഇത് വര്‍ധിച്ചിച്ചു. ഗ്രൂപ്പ് സമവാക്യങ്ങളിലുണ്ടായ മാറ്റങ്ങള്‍ യു.ഡി.എഫിനെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും വിജയരാഘവന് പറഞ്ഞു.
അതേസമയം, ഇന്നലെ കോണ്‍ഗ്രസ് വിട്ട പാലക്കാട് മുന്‍ ഡി.സി.സി അധ്യക്ഷന്‍ എ.വി ഗോപിനാഥിനെ പുകഴ്ത്താനും വിജയരാജന്‍ മറന്നില്ല. എ.വി ഗോപിനാഥ് പാലക്കാട് ജില്ലയില്‍ താഴെ തട്ടില്‍ പ്രവര്‍ത്തിച്ചുവന്ന നേതാവാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെ വലിയ ജനകീയ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നയാളാണ്. അഭിപ്രായം എന്നും വെട്ടിത്തുറന്ന് പറഞ്ഞുപോന്നിട്ടുണ്ട്. ഇപ്പോള്‍ സ്വീകരിച്ചത് നല്ല നിലപാടായി കാണണമെന്നും വിജയരാഘവന് മാധ്യമങ്ങളോട് പ്രതികരിച്ചു

Comments