കൊച്ചി: സ്വാമി അയ്യപ്പന്റെ പേര് പറഞ്ഞ് കെ ബാബു വോട്ട് തേടിയെന്നും, വിജയം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എതിര് സ്ഥാനാര്‍ത്ഥിയും സിപിഎം നേതാവുമായിരുന്ന എം സ്വരാജ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ്.
കെ ബാബു, തിരഞ്ഞെടുപ്പ് കമ്മീഷന് അടക്കമുള്ളവര്‍ക്കാണ് നോട്ടീസ്. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് മണ്ഡലത്തില്‍ വിതരണം ചെയ്ത തിരഞ്ഞെടുപ്പ് സ്ലിപ്പുകളില്‍ ബാബുവിന്റെ പേരും ചിഹ്നവും ഉള്‍പ്പെട്ടിരുന്നു. കൂടാതെ തൃപ്പൂണിത്തുറയില്‍ അയ്യപ്പനും സ്വരാജും തമ്മിലാണ് മത്സരമെന്നും, അയ്യപ്പനെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും വ്യാപക പ്രചരണവും ചുവരെുത്തും നടത്തിയിരുന്നു. ഇത് തിരഞ്ഞെടുപ്പ് ക്രമക്കേടാണന്ന് സ്വരാജ് നല്കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
നേരത്തെ, സ്വരാജിന്റെ ഹരജിയില്‍ കെ. ബാബു അടക്കമുള്ളവരോട് ഹൈകോടതി വിശദീകരണം തേടിയിരുന്നു. ഒക്ടോബര്‍ നാലിന് പരിഗണിക്കാനായി ഹരജി മാറ്റി.

Comments