ചിലപ്പോള്‍ ഞാന്‍ ആ കഥാപാത്രം പോലും വേണ്ടെന്ന് വയ്ക്കും, അത് വേണുച്ചേട്ടനെ മനസ്സില്‍ കണ്ട് എഴുതിയ കഥാപാത്രമാണ്- ഗദ്‌ഗദത്തോടെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍