കഞ്ചിക്കോട് നിര്‍ത്താതെ പോയ കാര്‍ വാഹനങ്ങളിലിടിച്ചു; പരിശോധനയില്‍ പിടിച്ചെടുത്തത് 100 കിലോ കഞ്ചാവ്
കഞ്ചിക്കോട് നിര്‍ത്താതെ പോയ കാര്‍ വാഹനങ്ങളിലിടിച്ചു; പരിശോധനയില്‍ പിടിച്ചെടുത്തത് 100 കിലോ കഞ്ചാവ്
Authored by Web Desk | Last updated: 06 Nov 2021, 9:54 AM | 1 min read
പാലക്കാട്: കഞ്ചിക്കോട് എക്സൈസസ് പരിശോധനയില്‍ നിര്‍ത്താതെ പോയ മറ്റ് വാഹനങ്ങളില്‍ ഇടിച്ച് നിന്നു. കാറില്‍ നടത്തിയ പരിശോധനയില്‍ 100 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കടത്തിയ മലപ്പുറം തിരൂര്‍ സ്വദേശികളായ രാജേഷ്, ഷിഹാബ് എന്നിവരാണ് അറസ്റ്റിലായത്.