പഴയ സൗഹൃദക്കൂട്ടത്തിന്റെ ഒത്തുകൂടലിന് വേദിയൊരുക്കി നടന് റഹ്മാന്റെ മകളുടെ വിവാഹം. രേവതി, ശോഭന, ലിസി,പാര്‍വ്വതി, മേനക, അംബിക, സുഹാസിനി,നദിയ മൊയ്തു തുടങ്ങി 80 കളിലെ പ്രിയ നായികമാര്‍ റഹ്മാന്റെ മകള്‍ റുഷ്ദയുടെ വിവാഹത്തിന് ഒത്തുചേര്‍ന്നു. അല്‍താഫ് നവാബാണ് റുഷ്ദയുടെ വരന്.
നടി ലിസി ലക്ഷ്മി ഈ സൗഹൃദക്കൂട്ടായ്മയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.






