
മലയാളികളുടെ പ്രിയനടന് സൈനുദ്ദീന്റെ മകനും യുവനടനുമായ സിനില്‍ സൈനുദ്ദീന്‍ വിവാഹിതനായി. ഹുസൈനയാണ് വധു. വിവാഹ ശേഷമുളള ചിത്രങ്ങള്‍ സിനില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. റ്റു ലെറ്റ് അമ്പാടി ടാക്കീസ് എന്ന ചിത്ത്രിലൂടെയാണ് സിനില്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. പറവ എന്ന മലയാളചിത്രത്തിലും ശ്രദ്ധയേമായ വേഷം ചെയ്തിരുന്നു.
കോണ്ടസ, ജോസഫ്, ഹാപ്പി സര്‍ദാര്‍ തുടങ്ങിയ ചിത്രത്തിലും സിനില്‍ അഭിനയിച്ചിട്ടുണ്ട്.






