ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാനെതിരെ ഗുരുതര ആരോപണവുമായി അയല്‍വാസി രംഗത്ത്. അധോലോകത്തലവന്‍ ദാവൂദ് ഇബ്രഹിമിന്റെ കൂട്ടാളിയാണ് സല്മാന് എന്നാണ് അയല്‍വാസിയായ കേതന് കക്കാതിന്റെ ആരോപണം. സല്‍മാന്റെ പ്രശസ്തമായ പനവേല്‍ ഫാംഹൗസില്‍ ഞെട്ടിക്കുന്ന അത്യാചാരങ്ങളാണ് നടക്കുന്നതെന്നും ഇയാള്‍ ആരോപിച്ചു.
ഏറ്റവും ഗുരുതരമായ ആരോപണം, സിനിമാതാരങ്ങളെയടക്കം കൊലപ്പെടുത്തി ഫാം ഹൗസില്‍ കുഴിച്ചിട്ടുണ്ട് എന്നാണ്. കൂടാതെ, മനുഷ്യക്കടത്തും അവിടെ നടക്കുന്നുണ്ടെന്ന് കേതന് കക്കാത് പറയുന്നു.
എന്നാല്‍ ഇതിനെതിരെ സല്മാന് മാനനഷ്ടക്കേസ് നല്‍കിക്കഴിഞ്ഞു. ഭൂമിസംബന്ധമായ വിരോധമാണ് എന്‍ആര്‍ഐ ചേര്‍ന്നുളള വസ്തുവിന്റെ ഉടമയാണ് കക്കാത്. നിയമവിരുദ്ധമായതിനാല്‍ അങ്ങോട്ടുക്കുളള വഴി അധികൃതര്‍ അടച്ചിരുന്നു. ഇതിന്റെ പകയാണ് ഇയാള്‍ തന്നോട് കാണിക്കുന്നതെന്ന് സല്മാന് മാനനഷ്ട പരാതിയില്‍ പറയുന്നു.
സഹോദരി അര്‍പ്പിതയുടെ പേരാണ് പനവേലിലുളള ഫാം ഹൗസിന് സൂപ്പര്‍താരം നല്‍കിയിരുന്നത്.

Comments