
വിക്രം, ധ്രുവ് വിക്രം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന 'മഹാന്' ആമസോണ്‍ പ്രൈം റിലീസ്. ഫെബ്രുവരി പത്താണ് ചിത്രത്തിന്റെ റിലീസ് തിയതി.
സിമ്രാന്, ബോബി സിംഹ, വാണി ഭോജന്, സനന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ന്തോഷ് നാരായാണന് ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. മകന് ധ്രുവിനൊപ്പം ആദ്യമായി ഒന്നിക്കുന്ന ഈ പ്രോജക്ട് വിക്രത്തിന്റെ അറുപതാമത്തെ സിനിമയാണ്.







Comments