
കുഞ്ചാക്കോ ബോബന്, വിനായകന്, ജോജു ജോര്‍ജ്, ദിലീഷ് പോത്തന് എന്നിവര െകേന്ദ്ര കഥാപാത്രങ്ങളാക്കി കമല്‍ കെ.എം സംവിധാനം ചെയ്ത പട ഫെബ്രുവരിയില്‍ തിയേറ്ററില്‍ റിലീസ് ചെയ്യും. പ്രകാശ് രാജ്, സലിം കുമാര്‍, ജഗദീഷ്, ടി.ജി രവി, അര്ജുന് രാധാകൃഷ്ണന്, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്, കനി കുസൃതി എന്നിവരാണ് മറ്റു താരങ്ങള്‍. എ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുകേഷ് ആര്. മേത്ത, എ.വി.അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായഗ്രഹണം സമീര്‍ താഹില്‍. സംഗീതം: വിഷ്ണു വിജയ്. എഡിറ്റര്‍: ഷാന്‍ മുഹമ്മദ്.






