ലാവണ്ടര്‍ ടോപ്പിലും വെളള സ്കേര്‍ട്ടിലും അതി മനോഹരിയായി അനശ്വര രാജൻ. സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവെച്ച് ചിത്രം ഇതിനോടകം വൈറലായിരിക്കുകയാണ്.
ജിക്സൺ ഫ്രാൻസിസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നാടൻ പെൺകുട്ടിയായി പ്രേക്ഷകർക്കു മുന്നിലെത്തിയ അനശ്വര മോഡേൺ വേഷങ്ങളിലും ഫോട്ടോഷൂട്ടിൽ തിളങ്ങാറുണ്ട്. ഏത് വേഷവും ഇണങ്ങുന്ന നടിയാണ് അനശ്വരയെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു.
ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘അവിയലാ’ണ് അനശ്വരയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജോജു ജോര്‍ജിന്റെ മകളുടെ വേഷത്തിൽ അനശ്വര എത്തുന്നു.

ബോളിവുഡ് താരം ജോൺ എബ്രഹാം നിർമാതാവാകുന്ന മലയാള സിനിമ ‘മൈക്കിലും’ അനശ്വരയാണ് നായിക.

Comments