വൈറ്റ് ഡ്രസിൽ അതിമനോഹരിയായി കങ്കണ റനൗട്ട്; ചിത്രങ്ങള്
വൈറ്റ് ഡ്രസിൽ അതിമനോഹരിയായി കങ്കണ റനൗട്ട്; ചിത്രങ്ങള്
Authored by Web Desk | Last updated: 12 Apr 2022, 1:52 PM | 3 min read
photo: instagram.com/kanganaranaut/
വൈറ്റ് ഡ്രസിൽ ക്ലീൻ ആൻഡ് ഹോട്ട് ലുക്കിൽ തിളങ്ങി ബോളിവുഡ് താരസുന്ദരി കങ്കണ റനൗട്ട്. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ച ചിത്രങ്ങള് ഇതിനോടകം ആരാധകര് ഏറ്റെടുത്തു കഴിഞ്ഞു. മിനിമല് ലുക്കില് അതിസുന്ദരിയാണ് താരം. ഗോള്ഡന് സ്റ്റഡ് മാത്രമാണ് ഏക ആക്സസറി.
Comments