
നയന്‍താരയ്ക്കും വിഘ്നേഷിനുമൊപ്പമുളള ചിത്രം പങ്കുവെച്ച് അനൂപ് കൃഷ്ണന്. കൊച്ചിയില്‍ വെച്ചാണ് ചിത്രം പകര്‍ത്തിയത്. നയന്‍സും വിക്കിയും , അനൂപും ഭാര്യയുമാണ് ചിത്രത്തിലുളളത്. വീ ആര് ദ കപ്പിള്‍ എന്ന ക്യാപ്ഷനോടെയാണ് ചിത്രം അനൂപ് പോസ്റ്റ് ചെയ്തിരിക്കുന്നത്.






