പ്രേക്ഷര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിക്കി ഗില്‍റാണി. സമൂഹമാധ്യമത്തില്‍ സജീവമായ നടി തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഭര്‍ത്താവ് ആദിക്കൊപ്പഗ നടത്തിയ യാരതകളുടെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
ഇപ്പോള്‍ വിവാഹത്തിന്റെ 100 ദിവസം ആഘോഷിക്കാന്‍ പ്രണയത്തിന്റെ നഗരമായ പാരിസിലാണ് നിക്കിയും ആദിയും. ഈഫല്‍ ടവറിന്റെ പശ്ചാത്തലത്തില്‍ ഇരുവരും നില്ക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
ഇപ്പോള്‍ വിവാഹത്തിന്റെ 100 ദിവസം ആഘോഷിക്കാന്‍ പ്രണയത്തിന്റെ നഗരമായ പാരിസിലാണ് നിക്കിയും ആദിയും. ഈഫല്‍ ടവറിന്റെ പശ്ചാത്തലത്തില്‍ ഇരുവരും നില്ക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

Comments