തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ പിന്തുണയ്ക്കാതെ സിപിഎം ദേശീയ നേതൃത്വം. നിരോധനം പരിഹാരമാകില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആര്.എസ്.എസ് രണ്ട് തവണ നിരോധിക്കപ്പെട്ടതാണെന്നും യെച്ചൂരി പറഞ്ഞു.
വര്‍ഗീയ ശക്തികളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.






