പാലക്കാട്: പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി. 'പി.ടി7' എന്ന ആനയാണ് ഇറങ്ങിയത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് ആന നാട്ടിലിറങ്ങിയത്. തുടര്‍ച്ചയായ ആറാം ദിവസമാണ് ആന നാട്ടിലിറങ്ങുന്നത്.
ആനയെ തിരിച്ചുകാട് കയറ്റാന്‍ വനംവകുപ്പും നാട്ടുകാരും ശ്രമം തുടരുന്നതിനിടെയാണ് പി.ടി7 വീണ്ടും നാട്ടിലെത്തുന്നത്.






