ഇന്ത്യയില്‍ പുതിയതായി കണ്ടെത്തിയ കേസുകള്‍ തന്നെ 89 ; പ്രതിദിന കണക്കില്‍ കേരളത്തില്‍ 50 പേര്‍ക്ക് പോലും കോവിഡില്ല ; പിന്നെന്തിന് അടിയന്തിരമായി മാസ്‌ക്ക് നിര്‍ബ്ബന്ധമാക്കി?