ആദ്യ തെരഞ്ഞെടുപ്പിലും ദേവികുളത്ത് അയോഗ്യതയുടെ വാള്‍ ; കോണ്‍ഗ്രസിന്റെ ബി.കെ. നായരുടെ പത്രിക തള്ളി സിപിഐയുടെ റോസമ്മ പുന്നൂസ് തെരഞ്ഞെടുക്കപ്പെട്ടു