നിരോധനം കൊണ്ട് പോപ്പുലര്‍ ഫ്രണ്ടിനെ പൂട്ടാനായില്ലെന്ന് നിഗമനം ; സ്വാധീനമേഖലകളില്‍ ലൈബ്രറികളും ക്ലബുകളും കൂടുന്നു; ഇവിടങ്ങളില്‍ ചര്‍ച്ചായോഗങ്ങള്‍ നടക്കുന്നു, പൊതുജനങ്ങള്‍ക്ക് അംഗത്വം നല്‍കുന്നില്ല