ഇ പി യെ വിവാദത്തിലാക്കിയ വൈദേകം റിസോര്‍ട്ട് വില്‍ക്കുന്നു ; വാങ്ങുന്നത് ബിജെപിയുടെ കേന്ദ്രമന്ത്രി ; കൊടുക്കല്‍ വാങ്ങലെന്ന് വി.ഡി.സതീശന്‍